‘ഒരു വയനാടൻ പ്രണയകഥ’; ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ഒരു വയനാടൻ പ്രണയകഥ’. ചിത്രത്തിന്റെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ചിത്രം നിർമിക്കുന്നത് എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ…