പൗരത്വ നിയമ ഭേദഗതി സമരത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്‍ഡനെ നാടുകടത്തി
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് മദ്രാസ് ഐ.ഐ.ടിയിലെ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി. ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്ര പഠനത്തിന് എത്തിയ ജര്‍മ്മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്‍ഡനെയാണ്…