അവിഹിത ബന്ധം സംശയിച്ച് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു
ഹൈദരാബാദ്: പരസ്പരം അവിഹിത ബന്ധം സംശയിച്ച ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്.…