ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
കൊച്ചി: ഉയർന്ന പലിശയ്ക്ക് പണം നൽകി ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ സമ്മർദ്ദം സഹിക്കാനാവാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ കോട്ടുവള്ളി സ്വദേശിനിയായ 42 വയസ്സുള്ള ആശ…