ഹോര്‍ലിക്സ് ഹെല്‍ത്ത് ഡ്രിങ്ക് അല്ല ഇനി ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്
ന്യൂഡല്‍ഹി: ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കി ‘ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ഹോര്‍ലിക്‌സിനെ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ്’ എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു…