കൂനമ്മാവ് ദേവാലയത്തിൽ കുർബാന മുടക്കി വികാരിയച്ചൻ മുങ്ങി; പ്രതിഷേധവുമായി വിശ്വാസികൾ
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വാഴ്ത്തപ്പെട്ട ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ തിരുശേഷിപ്പ് എന്ന് അവകാശപ്പെടുന്നത് സൂക്ഷിച്ചിട്ടുള്ള ഫെറോന ദേവാലയത്തിൽ കുർബാന മുടക്കി വികാരി റവ.ഫ. ആന്റണി ചെറിയകടവിലും…