ഫാറൂഖ് കോളേജ് വിവാദം: പ്രതികളായ അധ്യാപകനും അനധ്യാപക ജീവനക്കാരനും ജാമ്യം
ഹോളി ആഘോഷിച്ചതിന്‍റെ പേരില്‍ ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെയും അനധ്യാപകനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കോളേജിലെ അധ്യാപകനായ മുഹമ്മദ് നിഷാദ്, ലാബ് അസിസ്റ്റന്‍റ്…