Fri. Nov 20th, 2026

Tag: highly-irritating

ജോലി സമയത്ത് ഏമ്പക്കം വിടരുത്, താടി വളർത്തരുത്; ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ

ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ. തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത് എന്നിങ്ങനെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം…