70 വയസ്സിന് മുകളിലുള്ളവർക്ക് 23 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ മുതിർന്ന പൗരന്മാർക്കായി മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. നിയമസഭയിൽ ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജാണ് പുതിയ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.…