അടിയന്തര രോഗനിർണ്ണയത്തിൽ ഡോക്ടർമാരെ പിന്തള്ളി എ ഐ
വാഷിംഗ്ടൺ: ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അടിയന്തര ചികിത്സാ വിഭാഗത്തിലെ (എമർജൻസി ഡിപ്പാർട്ട്മെന്റ്) രോഗനിർണ്ണയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി…