ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്ത്
വീരയുടെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മ്യൂസിക്കല്‍ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. കോരിച്ചൊരിയുന്ന…