ആലപ്പുഴയിൽ ഉത്സവത്തിരക്കിനിടയിൽ സ്ത്രീകളുടെ മുടി മുറിച്ചെടുത്തു
മുഹമ്മ: ഉത്സവത്തിരക്കിനിടയിൽ സ്ത്രീകളുടെ മുടി മുറിച്ചെടുത്തു. കാവുങ്കൽ ദേവി ക്ഷേത്രത്തിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശികളായ രണ്ട് സ്ത്രീകൾ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.…