ഗുരുവായൂരില്‍ യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗ സംഘം പിടിയില്‍
തൃശ്ശൂര്‍: ഗുരുവായൂരില്‍ വച്ച് യുവതിയെ കൊലപ്പെടുത്താനായി പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗസംഘം പിടിയിലായി. യുവതിയുടെ മുന്‍ കാമുകനും കൂട്ടാളികളുമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, ഒറ്റപ്ലാക്കല്‍…