ആലപ്പുഴയിൽ ഇന്നലെ സ്ത്രീയെ കടന്നുപിടിച്ചതിന് അറസ്റ്റിലായത് സ്വയം സേവകനായ ദേശ സ്‌നേഹി
ആലപ്പുഴയിൽ ഇന്നലെ സ്ത്രീയെ കടന്നുപിടിച്ച കേസിൽ അറസ്റ്റിലായത് സംഘപരിവാർ പ്രവർത്തകൻ. ആലപ്പുഴ മണ്ണഞ്ചേരിയിൽ, 14-ാം വർഡിൽ, മണിയപ്പന്റെയും, അശ്വതിയുടേയും മകൻ ബിനുവാണ് അറസ്റ്റിൽ ആയത്. സജീവ സംഘപരിവാർ…