സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ വ്യക്തികളുടെ സ്വകാര്യത പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. എച്ച് ഐ വി ബാധിതര്‍ ആനുകൂല്യത്തിനായി അപേക്ഷ…