ഡോക്ടറെ ശകാരിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ
പനാജി: ഗോവ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറെ ശകാരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി മാപ്പ് ചോദിച്ചു. ഡോക്ടർമാരുടെ സമൂഹത്തെ താൻ മാനിക്കുന്നുവെന്നും ഡോക്ടർക്ക് വേദന ഉണ്ടായതിൽ ക്ഷമ…