ദേശീയ ലിസ്റ്റിൽ ഇടം നേടി ഒരേയൊരു മലയാള ചിത്രം; 2025-ൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്ത്
2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകൾ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300…