‘ലോക കേരളസഭ’ ആഗോള മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭം
ആഗോള മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ‘ലോക കേരളസഭ’ സംരംഭത്തിന് തുടക്കമായി. ലോക കേരളസഭയുടെ ആദ്യ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുമെന്ന് മുഖ്യമന്ത്രി…