‘നാടിന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ മറന്നുപോയോ! ഗ്ലാമറസ് ലുക്കിൽ പാർവതി തിരുവോത്ത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ തന്റെ വസ്ത്രങ്ങളിലും മേക്കപ്പിലും വ്യത്യസ്തത പുലർത്തുന്ന ഒരു താരമാണ് പാർവതി തിരുവോത്ത്. അത്പോലെ പാർവതിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.…