ബിസ്മയം!: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം വിലക്കി താലിബാൻ, അപലപിച്ച് ഐക്യരാഷ്ട്ര സഭ
കാബൂൾ: അഫ്‌ഗാൻ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കി താലിബാൻ. ഇതുസംബന്ധിച്ച് ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിർത്തിവയ്ക്കുന്നത്…