സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അടക്കം റിമാൻഡിൽ. ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് നടന്ന ശൂദ്ര ആർത്തവ ലഹളയുടെ ഭാഗമായി തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമം…