മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹരജി ഹെെക്കോടതി തള്ളി
കൊച്ചി: സിഎംആര്‍എല്‍ ,എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹെെക്കോടതി തള്ളി. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹരജികളാണ് തള്ളിയത്. ജസ്റ്റിസ് കെ.ബാബുവാണ്…