കേരളത്തില്‍ കൊടുക്കുന്ന അരി മുഴുവന്‍ മോദിയുടേത്; ഒരു മണി പോലും പിണറായിയുടേതില്ല: കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍
കൊച്ചി: കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരു മണി പോലും പിണറായി വിജയന്റെതായി ഇല്ല. ഇനി ഇത് മുഴുവന്‍ വിളിച്ചു പറയേണ്ടിവരുമെന്നും…