ആകാശം ഇടിഞ്ഞു വീഴുന്നില്ലല്ലോ?! രാമക്ഷേത്ര സംഭാവന വിവാദത്തിലെ ഹർജിയിൽ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന പിരിവിലെ ക്രമക്കേടുകളിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം.എം.…