Sat. Nov 21st, 2026

Tag: Free Travel for Women

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി സി…

സൗജന്യ യാത്ര സ്ത്രീകളോടുള്ള ആദരവ്; പുരുഷന്മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ സതീശന്‍. തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി കോംപ്ലക്സില്‍ പ്രിയദര്‍ശിനി പദ്ധതി…

ലിംഗ സമത്വ വിരുദ്ധം; പ്രിയദര്‍ശിനി പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: സസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതിയായ ‘പ്രിയദര്‍ശിനി’ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ്…

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രിയദര്‍ശിനി പദ്ധതി തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ…

കെ എസ് ആർ ടി സിയിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ബസ്സിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുകയാണ്. പദ്ധതിയുടെ സുഗമമായ…

ജൂണ്‍ 15 മുതല്‍ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വടശ്ശേരി ദാമോദര…

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം ആദ്യ ഘട്ടത്തില്‍ നടപ്പാക്കും. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍…

സ്ത്രീകൾക്ക് സൗജന്യ യാത്ര! ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യം ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ ഉറപ്പുനൽകി.…