വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്: ഫാ. മനോജ് പ്ളാക്കൂട്ടത്തിന് മുൻകൂർ ജാമ്യം
ചേവായൂർ ബലാത്സംഗ കേസിൽ പ്രതിയായ വൈദികന് മുൻകൂർ ജാമ്യം ലഭിച്ചു. കേസിലെ പ്രതിയായ ഫാ. മനോജ് പ്ളാക്കൂട്ടത്തിന് ഉപാധികളോടെയാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ…