കുമ്പസാരക്കെണി: ഒന്നാംപ്രതിയായ വൈദികന്‍ പള്ളിയിലെത്തി; വിശ്വാസികള്‍ ചേരിതിരിഞ്ഞ് വാക്കേറ്റം
കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഫാദർ എബ്രഹാം വർഗീസ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയത് സംഘർഷത്തിനിടയാക്കി.ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് വൈദികൻ…