Sun. Nov 22nd, 2026

Tag: foreign trip

വിദേശ സന്ദര്‍ശനം നേരത്തെ പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15 നുള്ള വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തി. നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ…

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം മാറ്റി വച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ തുടര്‍ന്ന് നാളെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം മാറ്റി വച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് അത് മാറ്റി…

വനം മന്ത്രി രാജു പറഞ്ഞത് മുഴുവൻ നുണ, യാത്ര ഉറപ്പിച്ചത് കേരളം മുങ്ങിയപ്പോൾ തന്നെ

പ്രവാസി സംഘടനയുടെ പരിപാടിക്കായി ജർമനിയിലേക്ക് തിരിച്ചത് കേരളത്തിൽ പ്രളയം രൂക്ഷമായപ്പോൾ അല്ലെന്ന വനംമന്ത്രി കെ.രാജുവിന്റെ വാദങ്ങൾ തെറ്റെന്ന് അദ്ദേഹത്തിന്റെ തന്നെ വെളിപ്പെടുത്തൽ. കനത്ത വെള്ളപ്പൊക്കത്തിൽ സ്വന്തം മണ്ഡലമുൾപ്പെടെ…