ചാരായം വാറ്റ് ഉപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; എല്ലാറ്റിനേയും പൊക്കുമെന്ന് ഋഷിരാജ് സിംഗ്
ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ വഴി ചാരായ വാറ്റുപകരണങ്ങളും. ഓര്‍ഡര്‍ ചെയ്തു ഉറപ്പ് വരുത്തിയത് സാക്ഷാൽ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ആയിരുന്നു എന്ന് സൈറ്റ് ഉടമകൾ അറിഞ്ഞില്ല.വ്യാപാര…