ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; 7 പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗല്‍-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം. ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് വയസുള്ള കുട്ടിയും. മരിച്ചവരില്‍ 3 സ്ത്രീകളുണ്ട്. 20 പേര്‍ക്ക് പരിക്കേറ്റു.…