Fri. Oct 9th, 2026

Tag: finance minister

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. ഇന്നലെ നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയിലെന്ന് സൂചിപ്പിക്കുന്നതാണ്.…

‘കേരളത്തെ ശ്വാസം മുട്ടിക്കുന്നു, 17,000 കോടി വെട്ടിക്കുറച്ചു’; കേന്ദ്രത്തിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ട 17,000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്…

കടമെടുപ്പ് പരിധിയില്‍ നിന്ന് 5900 കോടി കൂടി കുറച്ച് കേന്ദ്രം, സര്‍ക്കാറിന് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനം കവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ ഓരോ ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണെന്ന് ബാലഗോപാല്‍ പറഞ്ഞു. കടമെടുപ്പ്…

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ച കൊല്ലം, കോഴിക്കോട് എം പിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനനന്തപുരം: കേരളത്തിലെ നിര്‍ധന വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ച കൊല്ലം, കോഴിക്കോട് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം…

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം…

ജി എസ് ടി കൗണ്‍സില്‍ യോഗം നിര്‍ണായകം; ഭരണപക്ഷ സംസ്ഥാനങ്ങളും ആശങ്കയില്‍: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഇന്നു തുടങ്ങുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഏറെ നിര്‍ണായകമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനില്‍പ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടം…

കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചു; ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20…

ആരോഗ്യ വകുപ്പിന് നല്‍കുന്ന പണം വെട്ടിക്കുറച്ചിട്ടില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് നല്‍കുന്ന പണം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യവകുപ്പിന് നല്‍കുന്ന പണം സംബന്ധിച്ച വിവരങ്ങള്‍ ധനവകുപ്പ് പുറത്ത് വിടുമെന്നും കെ എന്‍…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 213.43 കോടി രൂപകൂടി അനുവദിച്ചു; ധനകാര്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെ…

പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

അബൂദബി: പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ കെ എന്‍ ബാലഗോപാല്‍. പ്രവാസി ക്ഷേമ പദ്ധതികള്‍ വളരെ ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നത്. അത് കൂടുതല്‍ ശക്തിപ്പെടുത്തും.…