ജനുവരി 15: പോരാട്ടത്തിന്റെ പെൺകരുത്ത്, റോസ ലക്സംബർഗ്
✍️ സുരേഷ്. സി. ആർ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികയും സാമ്പത്തികശാസ്ത്രജ്ഞയും യുദ്ധവിരുദ്ധപ്രവർത്തകയും, സ്ത്രീ വിമോചനത്തെ തൊഴിലാളിവർഗ്ഗ വിമോചനവുമായി കണ്ണി ചേർത്ത സമരനായികയാണ് റോസ ലക്സംബർഗ് (1871-1919). ഒരു സ്ത്രീ…