Mon. Nov 23rd, 2026

Tag: fb posts in Ashanthan’s funeral issue

അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവ്; സവർണ്ണ ഫാസിസത്തിനെതിരെ പ്രതിഷേധം കത്തുന്നു

പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കുന്നത് തടഞ്ഞ സവര്‍ണ്ണ ജാതിക്കോമരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍…