യൂണിവേഴ്‌സിറ്റി കോളജില്‍നിന്നുയരുന്ന ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്: സ്പീക്കര്‍
യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍തന്നെ കുത്തിയ സംഭവം ചരിത്രത്തത്തിലെ അക്ഷരത്തെറ്റെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ ശിരസ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതായും…