നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള മകളെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. ജസ്പാല്‍ സിങ് എന്നയാളാണ് തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. തനിക്ക്…