ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; മുന്‍ എംഎല്‍എ എം സി ഖമറുദ്ദീന് ജാമ്യം
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഖമറുദ്ദീന്‍ രണ്ടാം പ്രതിയായിരുന്നു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍…