Mon. Nov 23rd, 2026

Tag: farmers Rally

കേന്ദ്ര ഭരണം കോർപ്പറേറ്റുകൾക്ക് വേണ്ടി; കർഷകർക്ക് ജീവിക്കാനാകാത്ത സാഹചര്യം: മുഖ്യമന്ത്രി

ഹൈദരാബാദ്: കോർപ്പറേറ്റുകൾക്കായാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് രാജ്യത്ത് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും മോദി സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയതായും ഇതിനായാണ്…

മഹാരാഷ്ട്രയിലേത് ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും വിജയം: ഡോ. വിജു കൃഷ്‌ണൻ

ഇത്ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും വിജയമാണ്. രാജ്യത്തിന്റെ പൊതുപ്രശ്നമെന്ന നിലയിൽ കർഷകരുടെ ലോംഗ് മാർച്ച് ജനസമൂഹം ഏറ്റെടുക്കുകയായിരുന്നു. ആത്മഹത്യയല്ല, പോരാട്ടമാണ് വിജയത്തിലേക്കുള്ള വഴിയെന്ന പ്രഖ്യാപനം ലക്ഷ്യം കണ്ടതിൽ ഏറെ…

കുറേ മാവോവാദികളും വിധ്വംസക ശക്തികളും നടത്തിയ സമരം: ലോംഗ് മാർച്ചിനെ അവഹേളിച്ച് കെ.സുരേന്ദ്രൻ

കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് മഹാരാഷ്ട്രയിൽ ലോംഗ് മാർച്ച് സംഘടിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. സത്യത്തിൽ…

ചെങ്കൊടിയേന്തി വന്നത് കര്‍ഷകരല്ല, മാവോയിസ്റ്റുകള്‍ ആണെന്ന് ലോങ് മാര്‍ച്ചിനെതിരെ ബിജെപി എംപി പൂനം മഹാജന്‍

മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പി എം പി പൂനം മഹാജന്‍. കര്‍ഷകര്‍ മാവോയിസ്റ്റുകളുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം- അവര്‍ പറഞ്ഞു. കര്‍ഷകരെ അര്‍ബന്‍…

കർഷക സമരത്തിനു മുന്നിൽ ബി.ജെ.പി സർക്കാർ കീഴടങ്ങി; ആവശ്യങ്ങള്‍ അംഗീകരിച്ചു; വനവകാശ നിയമം നടപ്പാക്കും

രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ…

മഹാരാഷ്ട്രയെ ചെങ്കടലാക്കിയ രാജ്യത്തെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചത് കണ്ണൂരുകാരന്‍

സി.പി.എമ്മിന് കാര്യമായ ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനത്ത് വന്‍ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവന്ന് സംസ്ഥാന – കേന്ദ്ര, ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് വലിയ സംഭവമായാണ് രാജ്യത്തെ പ്രമുഖ…

ലോങ് മാര്‍ച്ച്: നാളെ മഹാരാഷ്ട്ര നിയമസഭ വളയും; കര്‍ഷക പ്രക്ഷോഭത്തില്‍ വിറച്ച് ബിജെപി സര്‍ക്കാര്‍

മഹാരാഷ്ട്ര സര്‍ക്കാറിന്റെ വഞ്ചനക്കെതിരെ കര്‍ഷകര്‍ നടത്തുന്ന കൂറ്റന്‍ റാലി മുംബൈ അതിര്‍ത്തിയിലെത്തി. റാലി സെന്‍ട്രല്‍ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. 50,000ത്തിലേറെ പേര്‍ നിലവില്‍…