ഖസാക്കിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍
എറണാകുളം: ഖസാക്കിസ്ഥാനില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കരുമാലൂര്‍ തട്ടാംപടി ചമ്പനി പറമ്പില്‍ രവിയുടെ മകന്‍ ജിഷ്ണു…