Tue. Nov 24th, 2026

Tag: exhibition

പട്ടിയെ ആടാക്കിയോ, വിസ്മയം തീര്‍ത്ത് അന്താരാഷ്ട്ര പക്ഷി മൃഗ മല്‍സ്യ സസ്യ പ്രദര്‍ശനം മറൈന്‍ ഡ്രൈവിൽ

എറണാകുളം മറൈന്‍ഡ്രൈവില്‍ വിസ്മയ കാഴചകളൊരുക്കിയിരിക്കുന്ന അന്താരാഷ്ട്ര പക്ഷി മൃഗ മല്‍സ്യ സസ്യ പ്രദര്‍ശനത്തില്‍ വിദേശ ഇനത്തില്‍പ്പെട്ട നായയായ അഫ്ഗാന്‍ ഹണ്‍ഡിനെ കാണുന്നവര്‍ ആദ്യം ഒന്നമ്പരക്കും ആടാണോ പട്ടിയാണോ…