പി എസ് സി പരീക്ഷകള്‍ക്ക് ഇനിമുതല്‍ രണ്ടുഘട്ടങ്ങള്‍; കൊവിഡ് കാലത്ത് 11,000 നിയമനങ്ങള്‍ക്ക് ശിപാര്‍ശ നല്‍കി; പരീക്ഷകള്‍ സെപ്തംബര്‍ മുതല്‍
കേരള പി എസ് സി പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടങ്ങളിലായാണ് നടത്തുകയെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. സ്‌ക്രീനിങ് ടെസ്റ്റാണ് ആദ്യ ഘട്ടം.…