ജസ്റ്റിസ് കര്‍ണന്‍ ഇന്ന് ജയില്‍ മോചിതനാകും
കോടതിയലക്ഷ്യക്കേസില്‍ തടവില്‍ക്കഴിയുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി എസ് കര്‍ണന്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. ദളിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം…