ഓസ്‌കാര്‍: മികച്ച ചിത്രം ‘എവരിതിംഗ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്’; ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടന്‍, മിഷേല്‍ യിയോഹ് നടി
ലോസ് ആഞ്ചലസ്: 95ാം അക്കാദമി അവാര്‍ഡില്‍ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ബ്രണ്ടന്‍ ഫ്രേസറിന്. ഏഷ്യക്കാരിയായ മിഷേല്‍ യിയോഹ് ആണ് നടി. എവരിതിംഗ് എവരിവേര്‍ ആള്‍ അറ്റ്…