വയനാട് ഉരുൾപൊട്ടൽ: എസ്സെൻസ് ഗ്ലോബൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2,25,000 രൂപ നൽകി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന് ഇരകളായ സഹജീവികളെ സഹായിക്കുന്നതിനായി എസ്സെൻസ് ഗ്ലോബൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2,25,000 രൂപ നൽകി. ഇന്ന്, ആഗസ്ത് 06-ാം തീയതി രാവിലെ വരെ…