അരൂരിൽ കെ എസ് ആര്‍ ടി സി ബസ് ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; 44പേർക്ക് പരിക്ക്, നാലുപേർ ഗുരുതരാവസ്ഥയിൽ
ചേർത്തല: അരൂര്‍ എരമല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. അപകടത്തില്‍ 44 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത്…