മാധ്യമങ്ങൾ രണ്ടുവർഷം മുൻപേ റിപ്പോർട്ട് ചെയ്തിരുന്ന പോലീസിലെ ആർ എസ് എസ് രഹസ്യ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ് അന്വേഷിക്കുന്നു
പോലീസില്‍ 20% പേര്‍ ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്. സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ…