Fri. Apr 19th, 2024

Tag: employment exchange

കേരളത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർ 35,17,411 പേർ

സംസ്ഥാനത്ത് തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാത്രം 35,17,411 പേരാണ് തൊഴിലിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരിലേറെയും സ്ത്രീകളാണ്. 22,21,034 പേര്‍. 12,96,377 പുരുഷന്മാരും…