മാണിയെ വേണ്ട; കാനത്തിന്റേതു തന്നെയാണ് പാര്‍ട്ടി നിലപാട് എന്ന് സിപിഐ കേന്ദ്രനേൃത്വവും
കെ.എം. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതു തന്നെയാണ് പാര്‍ട്ടി…