ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി; എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പെരുമ്പാവൂർ മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി കഴിഞ്ഞദിവസം മൊഴി മാറ്റിയിരുന്നു. തന്നെ…