ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത തോല്‍വി: എളമരം കരീം
കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം അപ്രതീക്ഷിതമെന്ന് കോഴിക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ദേശീയ രാഷ്ട്രീയം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും അദ്ദേഹം…