ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷണം; പ്രതി പിടിയിൽ
കൊച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കല്ലൂർ സ്വദേശി രതീഷാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മാരിയമ്മൻ കോവിൽ ഭാഗത്ത്…